mammotty movie masterpeace dubbed in hindi <br />മമ്മൂട്ടി ആരാധകര്‍ വന്‍ വിജയമാക്കി മാറ്റിയ മാസ്റ്റര്‍ പീസിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. ഡാഷിംഗ് ജിഗര്‍വാല എന്ന പേരിലാണ് ഹിന്ദി ഡബ്ബിംഗ് പതിപ്പ് പുറത്തിറങ്ങിയത്. നേരത്തേ മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം ദി ഗ്രേറ്റ്ഫാദറിന് ഹിന്ദിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. <br />#Mammootty #Masterpiece